Post Category
പി.എസ്.സി. ഇന്റര്‍വ്യൂ
കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ (അറബിക്) കാറ്റഗറി നമ്പര്‍ 199/16 തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ ഒന്നിന് ജില്ലാ പി.എസ്.സി, ഓഫീസില്‍ നടത്തും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
പി.എന്‍.എക്‌സ്.1874/18
date
- Log in to post comments