Skip to main content

സ്റ്റോപ്പ് മെമ്മോ നല്‍കി

ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിനോട് ചേര്‍ന്നുള്ള തട്ടുകടയില്‍ വാണിജ്യ ആവശ്യത്തിനായി കാലി സിലിണ്ടറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1014/2021)
 

date