Skip to main content

പുന:പരിശോധനയും മുദ്രവെപ്പും മാറ്റിവച്ചു

പത്തനാപുരം ലീഗല്‍ മെട്രോളജി ഓഫീസില്‍ ഇന്ന്(ഏപ്രില്‍ 28) നടത്താനിരുന്ന അളവ്തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്രവെപ്പും മാറ്റിവച്ചതായി പത്തനാപുരം ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍- 9400064082.
(പി.ആര്‍.കെ നമ്പര്‍.1015/2021)

date