Skip to main content

സംഘാടക സമിതി രൂപീകരണ യോഗം 17 ന്

സംസ്ഥാന സ്‌കൂള്‍ കലോത്സവം  തൃശൂരില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട്  സംഘാടക സമിതി രൂപീകരണ യോഗം നവംബര്‍ 17 രാവിലെ 9.30 ന് ടൗണ്‍ഹാളില്‍ ചേരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ മുഖ്യാതിഥിയാകും.
 

date