Skip to main content

സൗജന്യ ഹോസ്റ്റല്‍ പ്രവേശനം

പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീമെടിക് (ആണ്‍) ഹോസ്റ്റലില്‍ പ്രവേശനം നേടുന്നതിനായി അഞ്ച് മുതല്‍ 10വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതിക്കാരായ ആണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  10 ശതമാനം സീറ്റില്‍ മറ്റു സമുദായക്കാര്‍ക്കും അപേക്ഷിക്കാം.  പ്രവേശനം ആഗ്രഹിക്കുന്നവര്‍ മെയ് 25ന്  വൈകുന്നേരം അഞ്ചിനകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നല്‍കണം.

 

date