Post Category
കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന മാറ്റിവെച്ചു
കോവിഡ് മഹാമാരി വ്യാപനം രൂപക്ഷമായ സാഹചര്യത്തിൽ മെയ് 3, 4, 5 തീയ്യതികളിൽ കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്താനിരുന്ന കെ.ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധനയും ഏപ്രിൽ 30ന് കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്താനിരുന്ന കെ-ടെറ്റ് സർട്ടിഫിക്കറ്റ് (കാറ്റഗറി 3) പരിശോധനയും മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അറിയിച്ചു.
date
- Log in to post comments