Post Category
ദര്‍ഘാസ് ക്ഷണിച്ചു
എടക്കര ഗ്രാമ പഞ്ചായത്തിലെ തമ്പുരാന്‍കുന്ന് കോളനിയില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മെയ് 24ന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭുജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0483 2731450.
date
- Log in to post comments