Skip to main content

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം : നിയമസഭാ സമിതി യോഗം മാറ്റിവച്ചു

കേരള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി ഇന്നും നാളെയും (നവംബര്‍ 15, 16) യഥാക്രമം ഇടുക്കി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന യോഗങ്ങള്‍ മാറ്റിവച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.4839/17

date