Post Category
അഭിമുഖം മാറ്റി വച്ചു
കാക്കനാട്: എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻ്റ് കമീഷണറുടെ കാര്യാലയത്തിൽ മെയ് നാലിന് രാവിലെ 10.30 ന് ജൂനിയർ ലാബ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് നടത്താനിരുന്ന അഭിമുഖം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments