Skip to main content

ഹ്രസ്വകാല കോഴ്സ് പ്രവേശനം

 

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പാലക്കാട് കോട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കുഴല്‍മന്ദത്ത് 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളായ PHP, MySQL, CSS സോഫ്റ്റ്വെയര്‍ പ്രോഗ്രാമിങ് പരിശീലനവും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 20 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഐ.ടി ട്രെയ്നിങ് ഹ്രസ്വകാല കോഴ്സും ആരംഭിക്കുന്നു. അപേക്ഷാ ഫോം, സിലബസ്, ഫീസ് സംബന്ധിച്ച വിവരങ്ങള്‍ http://caskuzhalmannam.ihrd.ac.in/ ല്‍ ലഭിക്കും. ഫോണ്‍: 04922 285577.

date