Skip to main content

ഓണ്‍ലൈന്‍ പരിശീലനം

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'പശു വളര്‍ത്തല്‍' വിഷയത്തില്‍ മെയ് അഞ്ചിന് ഓണ്‍ലൈന്‍ പരിശീലനം നടത്തും. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ക്ക് ട്രെയ്നിംഗിന്റെ പേര്, പരിശീലനാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 ല്‍ വാട്സാപ്പ് വഴി രജിസ്റ്റര്‍ ചെയ്യാം. വോയ്സ് മെസേജ് അയക്കരുത്. ഫോണ്‍: 0491 2815454.

date