Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്, 

 

    തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർക്കായി നാളെ(മെയ് 1) കോട്ടമൈതാനത്ത് ആൻ്റിജൻ പരിശോധന നടത്തുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.നാളെ രാവിലെ 10 മണി മുതൽ മൊബൈൽ ആ ൻ്റിജൻ യൂണിറ്റിലാവും പരിശോധന ഉണ്ടാവുക. അതിനാൽ  ഇന്ന് മാധ്യമ പ്രവർത്തകർ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ല.
 

date