Post Category
പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളുടെ ലീഡ് നില
നിയോജകമണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, നിലവിൽ ലഭിച്ച വോട്ട്, നിലവിലെ ഭൂരിപക്ഷം എന്നിവ ക്രമത്തിൽ
പാലക്കാട്
പട്ടാമ്പി
മലമ്പുഴ - എ പ്രഭാകരൻ (എൽഡിഎഫ്)-
ഇതുവരെ ലഭിച്ച വോട്ടുകൾ- 3734,
ലീഡ്- 1565
കോങ്ങാട്- കെ ശാന്തകുമാരി (എല്‍.ഡി.എഫ്) - ഇതുവരെ ലഭിച്ച വോട്ടുകൾ - 5101,
ലീഡ് - 1597.
തൃത്താല
ചിറ്റൂര്‍ - കെ കൃഷ്ണൻകുട്ടി (ജനതാദൾ സെക്കുലർ)- ഇതുവരെ ലഭിച്ച വോട്ടുകൾ- 8170.
ലീഡ് -3296.
ഷൊര്‍ണൂര്‍
മണ്ണാര്‍ക്കാട് - അഡ്വ എൻ ഷംസുദ്ദീൻ- (ഐ യു എം എൽ)- ഇതുവരെ ലഭിച്ച വോട്ടുകൾ- 5091.
ലീഡ്- 1735.
ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാർ (എൽഡിഎഫ്)- ഇതുവരെ ലഭിച്ച വോട്ടുകൾ 3970.
ലീഡ്- 198
നെന്മാറ
ആലത്തൂര്‍- കെ ഡി പ്രസേനൻ (എൽഡിഎഫ് )- ഇതുവരെ ലഭിച്ച വോട്ടുകൾ - 5964
ലീഡ് - 2565
തരൂര്‍
date
- Log in to post comments