പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളുടെ ലീഡ് നില 11.05 AM
നിയോജകമണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, നിലവിൽ ലഭിച്ച വോട്ട്, നിലവിലെ ഭൂരിപക്ഷം എന്നിവ ക്രമത്തിൽ
പാലക്കാട്- ഇ. ശ്രീധരൻ (ബിജെപി)- നിലവിൽ ലഭിച്ച വോട്ടുകൾ 10055
ലീഡ് 4333.
പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ (എൽഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ - 10798
ലീഡ് 361.
മലമ്പുഴ - എ പ്രഭാകരൻ (എൽഡിഎഫ്)-
ഇതുവരെ ലഭിച്ച വോട്ടുകൾ- 17455
ലീഡ്- 7295
കോങ്ങാട്- കെ ശാന്തകുമാരി (എല്‍.ഡി.എഫ്) - ഇതുവരെ ലഭിച്ച വോട്ടുകൾ - 19327
ലീഡ് - 3214
തൃത്താല- വി. ടി ബൽറാം (യുഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ - 14419
ലീഡ് - 837
ചിറ്റൂര്‍ - കെ കൃഷ്ണൻകുട്ടി (ജനതാദൾ സെക്കുലർ)- ഇതുവരെ ലഭിച്ച വോട്ടുകൾ- 24971
ലീഡ് -10424
ഷൊര്‍ണൂര്‍ - പി മമ്മിക്കുട്ടി (എൽഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ- 14279
ലീഡ് - 5079
മണ്ണാര്‍ക്കാട് - അഡ്വ എൻ ഷംസുദ്ദീൻ- (ഐ യു എം എൽ)- ഇതുവരെ ലഭിച്ച വോട്ടുകൾ- 22131
ലീഡ്- 4744
ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാർ (എൽഡിഎഫ്)- ഇതുവരെ ലഭിച്ച വോട്ടുകൾ 38860
ലീഡ്- 8586
നെന്മാറ- കെ ബാബു (എൽഡിഎഫ്)- ഇതുവരെ ലഭിച്ച വോട്ടുകൾ -6851
ലീഡ് - 4295.
ആലത്തൂര്‍- കെ ഡി പ്രസേനൻ (എൽഡിഎഫ് )- ഇതുവരെ ലഭിച്ച വോട്ടുകൾ - 25004
ലീഡ് - 12604
തരൂര്‍- പിപി സുമോദ് (എൽഡിഎഫ്) നിലവിൽ ലഭിച്ച വോട്ടുകൾ 15815
ലീഡ് 3953
- Log in to post comments