Skip to main content

പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളുടെ ലീഡ് നില 11.30 AM

 

നിയോജകമണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, നിലവിൽ ലഭിച്ച വോട്ട്, നിലവിലെ ഭൂരിപക്ഷം എന്നിവ ക്രമത്തിൽ

പാലക്കാട്- ഇ. ശ്രീധരൻ (ബിജെപി)- നിലവിൽ ലഭിച്ച വോട്ടുകൾ 12286
ലീഡ് 3715
 
പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ (എൽഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ - 16777
ലീഡ് 2055

മലമ്പുഴ - എ പ്രഭാകരൻ (എൽഡിഎഫ്)- 
ഇതുവരെ ലഭിച്ച വോട്ടുകൾ- 20936
ലീഡ്- 8474

കോങ്ങാട്- കെ ശാന്തകുമാരി (എല്‍.ഡി.എഫ്) - ഇതുവരെ ലഭിച്ച വോട്ടുകൾ - 24544
ലീഡ് - 4341

തൃത്താല- വി. ടി ബൽറാം (യുഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ - 15026
ലീഡ് - 1036

ചിറ്റൂര്‍ - കെ കൃഷ്ണൻകുട്ടി (ജനതാദൾ സെക്കുലർ)- ഇതുവരെ ലഭിച്ച വോട്ടുകൾ- 32250
 ലീഡ് -13319

ഷൊര്‍ണൂര്‍ - പി മമ്മിക്കുട്ടി (എൽഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ- 20665
ലീഡ് - 7699

മണ്ണാര്‍ക്കാട് - അഡ്വ എൻ ഷംസുദ്ദീൻ- (ഐ യു എം   എൽ)- ഇതുവരെ ലഭിച്ച വോട്ടുകൾ- 22131
 ലീഡ്- 4744

ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാർ (എൽഡിഎഫ്)- ഇതുവരെ ലഭിച്ച വോട്ടുകൾ   42963
ലീഡ്- 10258

നെന്മാറ- കെ ബാബു (എൽഡിഎഫ്)- ഇതുവരെ ലഭിച്ച വോട്ടുകൾ -19301
 ലീഡ് - 8227

ആലത്തൂര്‍- കെ ഡി പ്രസേനൻ (എൽഡിഎഫ് )- ഇതുവരെ ലഭിച്ച വോട്ടുകൾ - 31498
ലീഡ് - 15736

തരൂര്‍- പിപി സുമോദ് (എൽഡിഎഫ്) നിലവിൽ ലഭിച്ച വോട്ടുകൾ 23312
ലീഡ് 6142
 

date