Skip to main content

ആലപ്പുഴ ജില്ലയിൽ  1994പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: തിങ്കളാഴ്ച  ആലപ്പുഴ ജില്ലയിൽ  1994പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .  2പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 1989പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല . 746 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 92402പേർ രോഗ മുക്തരായി.20763പേർ ചികിത്സയിൽഉണ്ട്.

date