Skip to main content

ബുധനാഴ്ച (05/05/2021)ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ ലഭിക്കുന്ന കേന്ദ്രങ്ങൾ

 

ആലപ്പുഴ :  ഇന്ന് ജില്ലയിലെ 18 സർക്കാർ ആശുപത്രികളിൽ മാത്രമാണ് കോവിഡ് വാക്‌സിനേഷൻ ലഭിക്കുക. രജിസ്റ്റർ ചെയ്ത് ഷെഡ്യൂൾ ലഭിച്ചവരും സ്പോട്ട് രജിസ്ട്രേഷൻ പ്രകാരം രണ്ടാം ഡോസ് എടുക്കാൻ നേരിട്ട് അറിയിപ്പ് ലഭിച്ചവരും മാത്രമേ വാക്സിനെടുക്കാനായി കേന്ദ്രങ്ങളിൽ എത്താവൂ.

സർക്കാർ കേന്ദ്രങ്ങൾ :

 ആലപ്പുഴ ജി എച്ച് , ആലപ്പുഴ ഡബ്ള്യു ആന്റ് സി ആശുപത്രി, അമ്പലപ്പുഴ സി എച്ച് സി , അരൂക്കുറ്റി സി എച്ച് സി, ചെങ്ങന്നൂർ ജില്ലാ ആശുപത്രി, ചേർത്തല താലൂക് ആശുപത്രി , ചുനക്കര സി എച്ച് സി, ഹരിപ്പാട് താലൂക് അശുപത്രി, കുറത്തിക്കാട് സി എച്ച് സി , മാന്നാർ സി എച്ച് സി , മാവേലിക്കര ജില്ലാ ആശുപത്രി, മുതുകുളം സി എച്ച് സി, പാണ്ടനാട് സി എച്ച് സി ,  പുളിങ്കുന്ന് താലൂക് ആശുപത്രി, തണ്ണീർമുക്കം സി എച്ച് സി, തൃക്കുന്നപ്പുഴ സി എച്ച് സി ,  തുറവൂർ താലൂക് ആശുപത്രി, തൈക്കാട്ടശ്ശേരി സി എച്ച് സി.

date