Skip to main content

ക്യാഷ് കൗണ്ടറില്‍ ക്രമീകരണം

കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് മെയ് ആറ് മുതല്‍ വാട്ടര്‍ അതോറിറ്റി മലപ്പുറം ഓഫീസിലെ ക്യാഷ് കൗണ്ടര്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയായി പണമിടപാട് ക്രമീകരിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ക്രമീകരണം തുടരുമെന്നും ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും വാട്ടര്‍ അതോറിറ്റി മലപ്പുറം സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date