Skip to main content

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം

    ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കല്‍ കോളേജില്‍ 2016-17 അധ്യയനവര്‍ഷത്തില്‍ എം.ബി.ബി.എസ് കോഴ്‌സില്‍ അഡ്മിഷന്‍ ലഭ്യമാക്കുകയും, ഹയര്‍ ഓപ്ഷന്‍ മുഖാന്തിരം കേരളത്തിലെ മറ്റ് കോളേജുകളില്‍ പ്രവേശനം നേടിയിട്ടുളളതും കോഷന്‍ ഡിപ്പോസിറ്റ് തിരികെ ലഭിക്കുന്നതിന് അര്‍ഹരായിട്ടുളളതുമായ വിദ്യാര്‍ത്ഥികള്‍, മേയ് 30 നു മുമ്പ് തുക കൈപ്പറ്റണം. ഇല്ലെങ്കില്‍ തുക സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്നും പിന്നീട് പരാതികള്‍ സ്വീകരിക്കുകയില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.1911/18

date