Skip to main content

ഡി.എഡ് : ഒന്ന്, മൂന്ന് സെമസ്റ്റര്‍ ഹാള്‍ടിക്കറ്റ്

നവംബര്‍ 20 ന് ആരംഭിക്കുന്ന ഡി.എഡ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകളുടെ ഹാള ടിക്കറ്റ്: www.keralapareekshabhavan.in ല്‍ പ്രസിദ്ധീകരിച്ചു.  പ്രിന്‍സിപ്പാല്‍മാര്‍ ഡി.എഡ് ലോഗിന്‍ ഉപയോഗിച്ച് പ്രിന്റ് എടുത്ത് വിതരണം ചെയ്യണം.

പി.എന്‍.എക്‌സ്.4844/17

date