Post Category
കായിക പരിശീലനങ്ങള്‍ക്ക് നിരോധനം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഗ്രൗണ്ടുകളിലും ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും നടത്തുന്ന കായിക പരിശീലനങ്ങള്‍ക്കും വ്യായാമങ്ങള്‍ക്കും മെയ് 31 വരെ നിരോധനമേര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
(പി.ആര്.കെ നമ്പര്‍.1079/2021)
date
- Log in to post comments