Skip to main content

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല

 

കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ഡിവിഷനു കീഴില്‍ വരുന്ന ധോണി, മീന്‍വല്ലം, അനങ്ങന്‍മല ഇക്കോ ടൂറിസം സെന്ററുകള്‍, മലമ്പുഴ സനേക്ക് പാര്‍ക്ക് എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

date