Post Category
സപ്ലിമെന്ററി പരീക്ഷ അപേക്ഷ ക്ഷണിച്ചു
2014,2015,2016,2017 വര്‍ഷങ്ങളില്‍ എംഐഎസ് പോര്‍ട്ടല്‍ മുഖേന അഡ്മിഷന്‍ നേടിയ ട്രെയിനികളില്‍ നിന്നും എഐറ്റിറ്റി ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷകള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസ് 160 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256440.
date
- Log in to post comments