Skip to main content

സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിയ കാലാവധി കഴിഞ്ഞ നാഷനല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ ഓഫീസില്‍ രേഖകള്‍ സഹിതം ഹാജരായി കൈപ്പറ്റണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മരണപ്പെട്ട ഏജന്റുമാരുടെ അവകാശികള്‍ 200 രൂപയുടെ നഷ്‌ടോത്തരവാദ ബോണ്ട് ഹാജരാക്കണം. ഫോണ്‍-04742798127.
(പി.ആര്‍.കെ നമ്പര്‍.1090/2021)

date