Skip to main content

ആര്‍. ടി.പി.സി.ആര്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍

തൊടിയൂര്‍,  പേരയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും നാളെ(മെയ് 8)പരിശോധന നടത്തും.
മെയ് ഒന്‍പത്- പെരിനാട്,  അലയമണ്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രം,  ആലപ്പാട്, ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍.
മെയ് 10-മൈനാഗപ്പള്ളി ശൂരനാട് നോര്‍ത്ത്, ഓച്ചിറ തെക്കുംഭാഗം(രാവിലെ 10 മണി), ചവറ(ഉച്ചക്ക് 1 മണി) തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍.
മെയ് 11-കുണ്ടറ താലൂക്ക് ആശുപത്രി, പാലത്തറ, കലയ്‌ക്കോട്, നെടുമണ്‍കാവ്, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍
മെയ് 12-വെളിനല്ലൂര്‍, കുളക്കട, അഞ്ചല്‍, കുളത്തൂപ്പുഴ, പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍
മെയ് 13-മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത്, ഓച്ചിറ, തെക്കുംഭാഗം(രാവിലെ 10 മണി), ചവറ(ഉച്ചയ്ക്ക് 1 മണി), തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍
മെയ് 14-കുണ്ടറ താലൂക്ക് ആശുപത്രി, പാലത്തറ, കലയ്‌ക്കോട്, നെടുമണ്‍കാവ്, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍
മെയ് 15-വെളിനല്ലൂര്‍, കുളക്കട, അഞ്ചല്‍, കുളത്തൂപ്പുഴ, പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍.
(പി.ആര്‍.കെ നമ്പര്‍.1094/2021)
 

date