Skip to main content

മത്സ്യഫെഡ് ഹോം ഡെലിവറി നടത്തും

കോവിഡ് 19 ന്റെ സാഹചര്യത്തിൽ മത്സ്യം വീടുകളിലെത്തിക്കാൻ മത്സ്യഫെഡ് സംവിധാനം ഒരുക്കി. ലോക്ക്ഡൗൺ സമയത്ത് തിരഞ്ഞെടുത്ത മത്സ്യമാർട്ടുകൾ വഴി മത്സ്യം ഹോം ഡെലിവറി നടത്തും. whatsapp വഴിയും ഓർഡറുകൾ എടുക്കും.
തിരുവനന്തപുരം: ഫിഷ്മാർട്ട് ആനയറ-9188524338
പാളയം ഫിഷ്മാർട്ട്-9526041245
വികാസ് ഭവൻ ഫിഷ്മാർട്ട്-9526041320
വട്ടിയൂർക്കാവ് (ഫ്രാഞ്ചൈസി)-9497833241
പൂജപ്പുര(ഫ്രാഞ്ചൈസി)-7736652634
വേണാട്(ഫ്രാഞ്ചൈസി)-9633537778
കല്ലിയൂർ(ഫ്രാഞ്ചൈസി)-9048262259
കൊല്ലം: അഞ്ചൽ ഫിഷ്മാർട്ട്-8301939372
പുനലൂർ-9526041169
കൊല്ലം ബീച്ച്-9526041681
ശക്തികുളങ്ങര-9526041619
ആലപ്പുഴ: മാവേലിക്കര ഫിഷ്മാർട്ട്-9526041043
കരുവാറ്റ ഫിഷ്മാർട്ട്-9526041339
ഇഎംഎസ് സ്റ്റേഡിയം ഫിഷ്മാർട്ട്-9526041057
കോട്ടയം: തിരുവാതുക്കൽ ഫിഷ്മാർട്ട്-9526041290
കഞ്ഞിക്കുഴി ഫിഷ്മാർട്ട്-9526041331
പുതുപ്പള്ളി-9526041253
മണർകാട്-9188524350
കുറിച്ചി(ഫ്രാഞ്ചൈസി)-9778252358
പായിപ്പാട്(ഫ്രാഞ്ചൈസി)-9526702683
കുടമാളൂർ(ഫ്രാഞ്ചൈസി)-9746982894
എറണാകുളം: മൂവാറ്റുപുഴ ഫിഷ്മാർട്ട്-9747214014, 9747314014, 9744314014
കോതമംഗലം ഫിഷ്മാർട്ട്-9400786367
വാരാപ്പെട്ടി ഫിഷ്മാർട്ട്-8111865659
ഒക്കൽ ഫിഷ്മാർട്ട്-8281416454
ഹൈക്കോർട്ട് ഫിഷ്മാർട്ട്-9847733951
തേവര ഫിഷ്മാർട്ട്-9526041251
കൊച്ചങ്ങാടി ഫിഷ്മാർട്ട്-9778363550
നെല്ലിക്കുഴി(ഫ്രാഞ്ചൈസി)-8547973856
തൃക്കാക്കര(ഫ്രാഞ്ചൈസി)-6238099696
തൃശ്ശൂർ: അമലാനഗർ ഫിഷ്മാർട്ട്-9526041397
ചെമ്പ്കാവ് ഫിഷ്മാർട്ട്-9526041272
പെരിങ്ങണ്ടൂർ(ഫ്രാഞ്ചൈസി)-7592933999
കൊടകര(ഫ്രാഞ്ചൈസി)-8157807397
പാലക്കാട്: ആലത്തൂർ(ഫ്രാഞ്ചൈസി)-9656630645
ഒറ്റപ്പാലം(ഫ്രാഞ്ചൈസി)-9495994389
കൊപ്പം(ഫ്രാഞ്ചൈസി)-9847087951
മണ്ണാർക്കാട്(ഫ്രാഞ്ചൈസി)-9605260240, 9525552788
കോഴിക്കോട്: അരയിടത്തുപാലം ഫിഷ്മാർട്ട്-9746282476
തിരുവന്നൂർ ഫിഷ്മാർട്ട്-9947245694
തിരുവമ്പാടി(ഫ്രാഞ്ചൈസി)-7025364132, 9656553557
കുറ്റ്യാടി(ഫ്രാഞ്ചൈസി)-9946816812
പി.എൻ.എക്സ്.1501/2021

date