Skip to main content

മരങ്ങള്‍ ലേലത്തിന്

ആലപ്പുഴയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം, നെടുമുടി, കൈനകരി, പഞ്ചായത്തുകളും ആലപ്പുഴ മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുന്ന എം.സി റോഡിന്റെ വശത്തുള്ള 787 മരങ്ങള്‍ ലേലത്തിന്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍- 9495745340.
(പി.ആര്‍.കെ നമ്പര്‍.1103/2021)
 

date