Skip to main content

ഇന്നലെ(മെയ് 7) 13439 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മെയ് 7) 13439 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 39 ആരോഗ്യപ്രവര്‍ത്തകരും 150 മുന്നണിപ്പോരാളികളും 45 നും 59 നും ഇടയിലുള്ള 610 പേരും 60 വയസിന് മുകളിലുള്ള 686 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 350 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 225 മുന്നണിപ്പോരാളികള്‍ക്കും 166 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 1431 പേര്‍ക്കും 60 വയസിന് മുകളിലുള്ള 9782 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.  
(പി.ആര്‍.കെ നമ്പര്‍.1107/2021)
 

date