Post Category
യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.src.kerala.gov.in/www.srccc.inല്‍ ലഭിക്കും. ഫോണ്‍ 0471 2325101.
date
- Log in to post comments