Post Category
പോളിടെക്‌നിക് പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള എട്ട് മോഡല്‍ പോളിടെക്‌നിക് കോളേജുകളിലേക്ക് ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ ംംം.ശവൃറാുരേ.ീൃഴ ല്‍ ലഭിക്കും. അപേക്ഷ ജൂണ്‍ ഏഴിന് വൈകുന്നേരം നാലിനകം അതത് കോളേജുകളില്‍ ലഭിക്കണം.
date
- Log in to post comments