Skip to main content

ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍

പെരിനാട്,  അലയമണ്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രം,  ആലപ്പാട്, ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നും(മെയ് 9) മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത്, ഓച്ചിറ, തെക്കുംഭാഗം(രാവിലെ 10 മണി), ചവറ(ഉച്ചയ്ക്ക് 1 മണി), തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ നാളെയും(മെയ് 10) ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1115/2021)
 

date