Skip to main content

യോഗം മാറ്റി

മെയ് 28ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാതല ഭക്ഷ്യോപദേശക സമതിയോഗം 29ന് രാവിലെ 10.30ലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

date