Post Category
നിപാ വൈറസ് ബോധവല്‍ക്കരണ പരിപാടി
കാട്ടുങ്ങല്‍ ചോല അംഗന്‍വാടിയില്‍ നിപാവൈറസ് ബോധവല്‍ക്കരണ പരിപാടി പഞ്ചായത്ത് മെമ്പര്‍ ഷാഹിന അബ്ബാസ് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ എച്ച്.ഐ പരിപാടിക്ക് നേതൃത്വം നല്‍കി. എച്ച്.ഐ അഹമ്മദ് കോയ സംസാരിച്ചു.
date
- Log in to post comments