Skip to main content

ലേലം

ആലുവ താലൂക്ക്, അങ്കമാലി വില്ലേജ്, അങ്കമാലി മിനി സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ നിന്ന് മുറിച്ചു മാറ്റിയ മരങ്ങള്‍ ലേലം ചെയ്യുന്നു. മെയ് 14 ന് 11.30 ന് ലേലം നടക്കും. ആലുവ താലൂക്ക്, ചൊവ്വര വില്ലേജ് പരിസരത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങളും ഇതേ ദിവസം ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 0484 2624052.

date