Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

തിരുവനന്തപുരം വെങ്ങാനൂർ നെല്ലിവിള ക്ഷീരോത്പാദക സഹകരണ സംഘം 4051 (ഡി) 43,523 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കഴിഞ്ഞ ഡിസംബർ മാസത്തെ പാലളവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മേഖലാ യൂണിയൻ കോവിഡ് ആശ്വാസമായി നൽകിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
പി. എൻ. എക്സ് 1514/2021
 

date