Post Category
ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍
കുണ്ടറ താലൂക്കാശുപത്രി, പാലത്തറ, കലയ്‌ക്കോട്, നെടുമണ്‍കാവ്, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇന്നും(മെയ് 11) വെളിനല്ലൂര്‍, കുളക്കട, അഞ്ചല്‍, കുളത്തൂപ്പുഴ, പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ നാളെയും(മെയ് 12) ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1133/2021)
date
- Log in to post comments