Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകള്‍

കെല്‍ട്രോണിന്റെ കൊല്ലം നോളജ് സെന്റര്‍ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. കോവിഡ് മാനദണ്ഡം പാലിച്ച് ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍. വിശദവിവരങ്ങള്‍ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്‌സര ജംഗ്ഷന്‍, കൊല്ലം-21 വിലാസത്തില്‍ ലഭിക്കും. ഫോണ്‍- 9847452727, 9567422755.
(പി.ആര്‍.കെ നമ്പര്‍.1142/2021)
 

date