Post Category
പ്രവര്‍ത്തനസമയം മാറ്റി
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളുടേയും പ്രവര്‍ത്തനസമയം മാറ്റി. ജില്ലാ വെറ്റിനറി കേന്ദ്രം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയും ഗ്രാമീണ മൃഗാശുപത്രികള്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയുമാണ് പ്രവര്‍ത്തിക്കുകയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1143/2021)
date
- Log in to post comments