രോഗ ചികിത്സ നേടാം, പരിശോധനകള്‍ നടത്താം മേളയില്‍ ആരോഗ്യ സ്റ്റാളുകള്‍ തയ്യാര്‍
നിങ്ങള്‍ക്ക് ജീവിതശൈലീ രോഗങ്ങളായ ബി.പി, ഷുഗര്‍, കൊളസ്‌ട്രോള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അവ പരിശോധിക്കുവാനും തുടര്‍ചികിത്സ നേടുവാനും ഇല്ലാത്തവര്‍ക്ക് പ്രാഥമിക പരിശോധനയിലൂടെ രോഗങ്ങളിലെ് ഉറപ്പ് വരുത്താനും 25വരെ ആശുപത്രികള്‍ തേടി പോകേണ്ട. ചെറുതോണിയില്‍ സജ്ജീകരിച്ചിരിക്കു നിറവ് മേളനഗരിയിലേക്ക് എത്തിയാല്‍ മാത്രം മതി. സൗജന്യമായി രോഗനിര്‍ണ്ണയം പരിശോധനകള്‍ നടത്തുതോടൊപ്പം രോഗീ താല്‍പര്യാര്‍ത്ഥം ആയുര്‍വ്വേദ/ അലോപ്പതി/ ഹോമിയോ ഡോക്ടര്‍മാരുടെ തുടര്‍ചികിത്സയും ലഭ്യമാക്കാം.
പൊതുജനാരോഗ്യം ലക്ഷ്യമി'് ജില്ലയിലെ വിവിധ ആരോഗ്യ വിഭാഗങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുമിച്ചിരിക്കുകയാണ് പ്രദര്‍ശനനഗരിയില്‍. മേളയിലെ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ സ്റ്റാളില്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകി'് അഞ്ച് വരെ പൊതു ഒ.പിയും ഓരോ ദിവസവും ഓരോ സ്‌പെഷ്യല്‍ ക്ലിനിക്കിന്റെ സേവനവും ലഭ്യമാണ്. ജീവിതശൈലീ രോഗനിര്‍ണ്ണയവും ചികിത്സയും ഇലെ (21) നടു.
ഇ് തൊറോയ്ഡ് രോഗനിര്‍ണ്ണയ പരിശോധനയും ചികിത്സയും മരു് വിതരണവും നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യു 50 പേര്‍ക്ക് സൗജന്യ രക്തപരിശോധന നടത്തും. രാവിലെ 9 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 23ന് വാതസംബന്ധമായ രോഗങ്ങള്‍ക്ക് റുമാറ്റിക് സ്‌പെഷ്യല്‍ ക്ലിനിക് പ്രവര്‍ത്തിക്കുുണ്ട്. 24, 25 തീയതികളില്‍ ഹോമിയോവകുപ്പിന്റെ പ്രത്യേക പദ്ധതി സീതാലയം സൗജന്യ വന്ധ്യതാനിവാരണ ക്ലിനിക്കും സ്റ്റാളില്‍ പ്രവര്‍ത്തിക്കും.
അങ്ങാടി മരുുകളും ഔഷധച്ചെടികളും പരിചയപ്പെടുത്തിയാണ് ഭാരതീയ ചികിത്സാ വകുപ്പിന്റെ (ആയുര്‍വ്വേദം) സ്റ്റാള്‍ മേളയില്‍ ഇടംപിടിച്ചിരിക്കുത്. മൂ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകു ആയുര്‍വ്വേദ സ്റ്റാളിലൂടെ പൊതുജനങ്ങള്‍ക്ക് സൗജന്യ രോഗനിര്‍ണ്ണയവും തുടര്‍ ചികിത്സക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും ലഭ്യമാകും.
- Log in to post comments