Post Category
ദുരിതാശ്വാസ നിധി അഞ്ചാലുംമൂട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1.12 ലക്ഷം നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി അഞ്ചാലുംമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും പി.ടി.എയും സ്‌കൂള്‍ വികസന സമിതിയും സമാഹരിച്ച 1,12,000 രൂപ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസറിന് കൈമാറി.
(പി.ആര്‍.കെ നമ്പര്‍.1198/2021)
date
- Log in to post comments