Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

കൊല്ലം താലൂക്കിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി സമാഹരിച്ച 51,000 രൂപ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് കൈമാറി.
(പി.ആര്‍.കെ നമ്പര്‍.1206/2021)
 

date