Skip to main content

ടെലിവിഷന്‍ നല്‍കി

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ സി.വി.കെ.എം സ്‌കൂളില്‍ തുടങ്ങുന്ന ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററില്‍ ടെലിവിഷന്‍ സംഭാവന നല്‍കി പേരയം സ്വദേശി സോളമന്‍ ഫിലിപ്പ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹനന്‍ ടെലിവിഷന്‍   ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ബി. ദിനേശ്, ബി.ഡി.ഒ  ബി. രാധാകൃഷ്ണപിള്ള, ഡി സിന്ധുരാജ്, ബോബന്‍ ഫിലിപ്പ്, ജഗദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1207/2021)
 

date