Post Category
വനിതാ കമ്മീഷന്‍ ഫോണിലൂടെ പരാതി കേള്‍ക്കും
കോവിഡ് പശ്ചാത്തലത്തില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളും പരാതികളും ഫോണ്‍ വഴി കേള്‍ക്കാനുള്ള സംവിധാനമൊരുക്കി സംസ്ഥാന വനിതാ കമ്മീഷന്‍. അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതും കമ്മീഷന്‍ അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ടതുമായ പരാതികളില്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ എം. സി. ജോസഫൈന്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ കൊല്ലം-9995718666, 9495162057, 9447063439.
(പി.ആര്‍.കെ നമ്പര്‍.1208/2021)
date
- Log in to post comments