Skip to main content

തൊഴിലാളികള്‍ക്ക് ധനസഹായം

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ 2005 ലെ പരിഷ്‌കരിച്ച കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികള്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കും കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങള്‍ക്കും 1000 രൂപ ധനസഹായം പ്രഖ്യാപിച്ചു. തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡി.ബി.ടി മുഖേന നല്‍കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1210/2021)
 

date