Skip to main content

ഇന്നലെ(മെയ് 17) 1172 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മെയ് 17) 1172 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 18 നും 44 നും ഇടയിലുള്ള 40 പേരും 45 നും 59 നും ഇടയിലുള്ള 461 പേരും 60 വയസിന് മുകളിലുള്ള 637 പേരും ആദ്യ ഡോസ് സ്വീകരിച്ചു. രണ്ട്് മുന്നണിപ്പോരാളികള്‍ക്കും 45 നും 59 നും ഇടയിലുള്ള 18 പേര്‍ക്കും 60 വയസിന് മുകളിലുള്ള 14 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.  
(പി.ആര്‍.കെ നമ്പര്‍.1216/2021)
 

date