Skip to main content

ഇന്റര്‍വ്യൂ മാറ്റിവെച്ചു

ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍, നൈറ്റ് വാച്ച്മാന്‍ തസ്തികകളിലേക്ക് മെയ് 20 ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04936202490
 

date