Skip to main content

ലോക് ഡൗൺ ലംഘനം: 280 കേസുകൾ രജിസ്റ്റർ ചെയ്തു

 

ആലുവ റൂറൽ പോലീസ് പരിധിയിൽ ചൊവ്വാഴ്ച നടത്തിയ പോലീസ് പരിശോധനയിൽ ലോക് ഡൗൺ ലംഘനങ്ങളുമായി ബന്ധപ്പെട്ട്  280 കേസുകൾ രജിസ്റ്റർ ചെയ്തു. 90 പേരെ അറസ്റ്റു ചെയ്തു. 239 വാഹനങ്ങൾ പിടിച്ചെടുത്തു. പിഴയിനത്തിൽ 216000 രൂപ ഈടാക്കി.

date