Skip to main content

ഇന്നലെ(മെയ് 18) 120 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ ഇന്നലെ(മെയ് 18) 18 നും 44 നും ഇടയിലുള്ള 120 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍.1222/2021)

date