Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉളിയക്കോവില്‍ സര്‍വീസ് സഹകരണ ബാങ്ക് 7,15,730 രൂപ സംഭാവനയായി നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1226/2021)

date