Post Category
പ്രകൃതിക്ഷോഭം: നഷ്ടം 9.3 ലക്ഷം
പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ(മെയ് 22) 75 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 9.3 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കൊല്ലം താലൂക്കില്‍ 72 വീടുകളും കുന്നത്തൂരില്‍ മൂന്ന് വീടുകളുമാണ് തകര്‍ന്നത്. വടക്കേവിള വില്ലേജിലെ വിമല ഹൃദയ എച്ച്.എസ്.എസിലെ ക്യാമ്പ് ഇന്നലെ പിരിച്ചു വിട്ടു.
(പി.ആര്.കെ നമ്പര്‍.1257/2021)
date
- Log in to post comments